ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍ക്കു വരുംദിവസങ്ങളില്‍ വലിയ തലവേദനയാകാന്‍ സാധ്യതയുള്ള താരമാണ് 14 കാരന്‍ വൈഭവ് സൂര്യവന്‍ശി. ട്വന്റി 20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ വൈഭവിനെ എങ്ങനെ മാറ്റിനിര്‍ത്തും? ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍

















