Home Posts tagged Vaibhav Sooryavanshi
Cricket Homepage Featured Sports

വെടിക്കെട്ട് താരം വൈഭവ് ഇന്ത്യന്‍ ടീമിലേക്കു എത്തുമോ?

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയിരിക്കുകയാണ്. 15 കാരന്‍ വൈഭവ് സൂര്യവന്‍ശിയുടെ മിന്നുംപ്രകടനമാണ് ഇന്ത്യയുടെ കിരീടധാരണത്തില്‍ നിര്‍ണായകമായത്. കളിയിലെ താരവും ലോകകപ്പിലെ താരവും വൈഭവ് തന്നെ. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത്