Home Posts tagged V Sivan kutty
Homepage Featured Kerala News

1 മുതൽ 10 വരെ ക്ലാസുകളിലെ സിലബസിൽ പഠനഭാരം കൂടുതൽ; 25 ശതമാനം കുറവ് വരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

കൊല്ലം: 1 മുതൽ 10 വരെ ക്ലാസുകളിലെ സിലബസിൽ പഠനഭാരം കൂടുതലാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികൾ നേരത്തേ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. പാഠഭാ​ഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ കഴിയാത്ത
Kerala Lead News News

‘കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ…’; മൈതാനത്ത് അണിനിരന്ന് ‘നന്ദി’ എന്ന് കുറിച്ച വിദ്യാർഥികളുടെ വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സിയ ഫാത്തിമ എന്ന വിദ്യാർഥിനിക്ക് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസരം നൽകിയതിൽ നന്ദിയറിയിച്ച് സഹപാഠികൾ. പടന്ന MRVHS സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു ഒരൊറ്റ മനസ്സോടെ മൈതാനത്ത് ‘നന്ദി’ എന്ന ആകൃതിയിൽ അണിനിരന്നത്. സ്കൂൾ അധികൃതർ പകർത്തിയ വീഡിയോ ഇപ്പോൾ ഷെയർ ചെയ്തിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ‘കുഞ്ഞുങ്ങളേ, ഇത് ഞങ്ങളുടെ കടമ…’ എന്ന
Homepage Featured Kerala News

‘ശ്രീലേഖ നാട്ടിലെ കാര്യങ്ങൾ സംബന്ധിച്ച് ഒരു വിവരവും ഇല്ലാത്തയാൾ’; വികെ പ്രശാന്തിന്‍റെ ഓഫിസ് ഒഴിയണമെന്ന് പറയാൻ എന്തധികാരമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: നാട്ടിലെ കാര്യങ്ങൾ സംബന്ധിച്ച് ഒരു വിവരവും ഇല്ലാത്തയാളാണ് ആർ ശ്രീലേഖയെന്ന് മന്ത്രി വി ശിവൻകുട്ടി. വികെ പ്രശാന്തിന്‍റെ ഓഫിസ് ഒഴിയാൻ പറയാൻ ശ്രീലേഖയ്ക്ക് എന്തധികാരമെന്നും വി ശിവൻകുട്ടി ചോദിച്ചു. തങ്ങൾക്ക് കിട്ടിയ അധികാരം തെറ്റായും നിർബന്ധപൂർവവും ഉപയോ​ഗിക്കുകയാണ് അവർ ചെയ്യുന്നതെന്ന് വി ശിവൻകുട്ടി പറഞ്ഞു. ധിക്കാരവും അഹങ്കാരവും കൊണ്ട് എംഎൽഎയുടെ ഓഫിസ് ഒഴിപ്പിക്കാൻ
Kerala News

എസ്ഐടി സംഘം രാഹുലിന്റെ ഫ്ലാറ്റിൽ; സിസിടിവി പരിശോധിച്ചു, മുൻകൂർ ജാമ്യം ലഭിക്കും മുമ്പ് അറസ്റ്റു ചെയ്യാൻ നീക്കം

പാലക്കാട്: എസ്ഐടി സംഘം വീണ്ടും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെത്തി പരിശോധന നടത്തി. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. മുൻകൂർ ജാമ്യം ലഭിക്കും മുമ്പ് അറസ്റ്റു ചെയ്യാനാണ് നീക്കമെന്നാണ് സൂചന. രാഹുലിന്റെ പേഴ്സണൽ
Homepage Featured Kerala News

കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകം; എസ്എസ്കെയിൽ ലഭിക്കാനുള്ളത് 1066.36 കോടി രൂപയെന്ന് ശിവൻകുട്ടി

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി ന്യൂഡൽഹിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. മികച്ച പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്ര സഹായം ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവംബർ 10 ന് നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സമഗ്ര ശിക്ഷാ കേരള പദ്ധതിയുമായി ബന്ധപ്പെട്ട്