Home Posts tagged V Muraleedharan
Homepage Featured Kerala News

ചരിത്രപരമായ ഒരു മണ്ടത്തരം; പി എം ശ്രീയിൽ നിന്ന് പിന്മാറാനുള്ള സർക്കാരിന്റെ തീരുമാനത്തെ ബിജെപി അപലപിക്കുന്നു: വി മുരളീധരന്‍

തിരുവനന്തപുരം: പി എം ശ്രീയിൽ നിന്ന് പിന്മാറാനുള്ള സർക്കാരിന്റെ തീരുമാനം ചരിത്രപരമായ ഒരു മണ്ടത്തരം ആയിട്ട് സമൂഹം വിലയിരുത്തുവെന്ന് വി മുരളീധരന്‍. രാജ്യത്തെ 95 ശതമാനം കുട്ടികൾക്ക് ലഭിക്കുന്ന അവകാശം കേരളത്തിലെ കുട്ടികൾക്ക് ലഭിക്കാതിരിക്കുന്നത് ശരിയാണോ എന്ന് മലയാളികൾ ചിന്തിക്കണമെന്നും പ്രധാനമന്ത്രി