കണ്ണൂർ: വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണൻ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിച്ചെന്നാണ് എംവി ഗോവിന്ദന്റെ വിമർശനം. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെയും പാർട്ടി
കണ്ണൂർ: സിപിഐ(എം) കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതായെന്നും ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടി മാത്രമായെന്നും അടക്കമുള്ള വിമർശനങ്ങളുമായി വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും. 16 അധ്യായങ്ങളും 96 പേജുമുള്ള പുസ്തകത്തിൽ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂതനന് എതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കുന്നുണ്ട്. ടിഐ മധുസൂതനന് ബൂർഷ്വാ രാഷ്ട്രീയ
കണ്ണൂർ: പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫിസിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് പിരിവിലും വിനിയോഗത്തിലും ക്രമക്കേടുണ്ടായെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. ഈ ഫണ്ടിലേക്ക് ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് തുക വക മാറ്റിയിരുന്നു. രണ്ട് ബാങ്കുകളിൽ നിന്നുള്ള പ്രവർത്തന ഫണ്ട് സംബന്ധിച്ച വിവരങ്ങൾ പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട
കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ടിഐ മധുസൂധനൻ എംഎൽഎ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന് എതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നടപടി. വി കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. 2022 മാർച്ചിൽ തന്നെ തീരുമാനമെടുത്ത കാര്യത്തിൽ ഇപ്പോൾ വിഭാഗീയ ലക്ഷ്യം വെച്ച് പാർട്ടിക്കെതിരെ രംഗത്ത് വന്നതിനാണ് നടപടി.ബിജെപി നേതാവ് രാജീവ്
കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ടിഐ മധുസൂധനൻ എംഎൽഎ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ച സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന് എതിരെ ജില്ലാ സെക്രട്ടറിയേറ്റ് നടപടിക്ക് സാധ്യത. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയത് ജില്ലാ കമ്മിറ്റിയിൽ ചർച്ചയായി. പാർട്ടി നടപടി പ്രതീക്ഷിച്ചുതന്നെയാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്ന് വി കുഞ്ഞികൃഷ്ണനും
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്താനോ ക്രമക്കേട് കാട്ടാനോ ആരെയും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇത്തരം കാര്യങ്ങളിൽ പാർട്ടി ആർക്കും കൂട്ടുനിൽക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എന്നാൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക






















