രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറ്റുന്നു. ഗ്രൂപ്പുകള്‍ക്കു അതീതനായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ന്നുവരികയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ്. ഷാഫി പറമ്പില്‍, രാഹുല്‍
കൊച്ചി. എഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ലെന്നും ആരോപണത്തില്‍ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ആരോപണം തെളിയിക്കുന്നതില്‍
തിരുവനന്തപുരം: രാഹുൽ മാങ്കുട്ടത്തിലിനെതിരായ ലൈംഗിക ആരോപണ പരാതി സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതിശൻ. പരാതി ഗൗരവമായി പരിശോധിച്ചു നടപടി എടുക്കുമെന്നും അതിന് താൻ തന്നെ മുൻകൈ എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മകളെപ്പോലെ കണ്ട യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. ഒരു അച്ഛൻ എന്ത് ചെയ്യുമോ അത് ചെയ്തിട്ടുണ്ടെന്നും ആരായാലും വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ്