Home Posts tagged Uttarakhand
Homepage Featured India News

സ്കൂളിനു സമീപം 161 ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി; ഉത്തരാഖണ്ഡിൽ പരിശോധന ശക്തമാക്കി പൊലീസ്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സ്കൂളിനു സമീപം 161 ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. 20 കിലോയോളം ഭാരമുള്ള സ്ഫോടകവസ്തുക്കളാണ് അൽമോറ ജില്ലയിലെ ദബാര ഗ്രാമത്തിലെ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം കണ്ടെത്തിയത്. പ്രിൻസിപ്പൽ സുഭാഷ് സിങ്ങാണ് കുറച്ചു പായ്ക്കറ്റുകളിൽ നിറച്ചനിലയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടത്.
Homepage Featured India News

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധി പേരെ കാണാതായി

റാഞ്ചി: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. നിരവധി പേരെ കാണാതായതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ചമോലിയിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക്