Home Posts tagged Usthad film
Cinema Entertainment

27 വർഷങ്ങൾക്ക് ശേഷം പരമേശരൻ വരുന്നു; ഉസ്താദ് റീ റിലീസിന് തയ്യാറായി

വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക് മോഹൻലാൽ ചിത്രങ്ങൾക്കുണ്ട്. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റീറിലീസുകൾ ആവർത്തിച്ച് ഹിറ്റ് അടിക്കുന്നതും ഇതിന് തെളിവാണ്. അടുത്തത് ഉസ്താദിന്റെ വരവാണ്. രഞ്ജിത്ത് എഴുതി സിബിമലയിൽ