Home Posts tagged US Tariff
Homepage Featured News World

യുഎസ് ഉപരോധം: റിലയൻസ് റിഫൈനറി റഷ്യന്‍ എണ്ണ ഇറക്കുമതി നിർത്തി

ന്യൂഡൽഹി: യുഎസ് ഉപരോധം ഇന്ന് നിലവിൽ വന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് റിലയൻസ് റിഫൈനറി നിർത്തി. വിദേശത്തേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ എത്തിക്കുന്നതാണ് നിർത്തിയത്. റഷ്യയിൽ നിന്നുള്ള രണ്ട് കമ്പനികൾക്ക് അമേരിക്ക ഉപരോധം
Homepage Featured News World

‘ലളിതമായൊരു താരിഫ് ചുമത്താൻ അധികാരമില്ലേ?’; തന്റെ നയം യുഎസിനെ സമ്പന്നമാക്കി, ഓരോ പൗരനും 2000 ഡോളർ നല്‍കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ലളിതമായൊരു താരിഫ് ചുമത്താൻ തനിക്ക് അധികാരമില്ലേയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചോദിച്ചു. താരിഫ് ചുമത്തുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ്, അമേരിക്കൻ കോണ്‍ഗ്രസിന്റെ അധികാരത്തില്‍ കടന്നുകയറിയതായി യുഎസ് സുപ്രീം കോടതി ഉന്നയിച്ച സംശയങ്ങളുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പ്രതികരണം. തന്റെ കടുത്ത താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും