Home Posts tagged US President Donald Trump
Homepage Featured News World

ട്രംപ് അനിശ്ചിത കാലത്തേക്ക് മേധാവിയായി ബോർഡ് ഓഫ് പീസ്; പാക്കിസ്ഥാനും സൗദിയും അടക്കം 19 രാജ്യങ്ങൾ അം​ഗങ്ങളായി, ക്ഷണം സ്വീകരിക്കാതെ ഇന്ത്യ

വാഷിങ്ടൺ: ട്രംപ് അനിശ്ചിത കാലത്തേക്ക് മേധാവിയായി ലോകസമാധാനത്തിനായി ഒരു സംഘടന രൂപീകരിച്ചതായി വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം. ‘ബോർഡ് ഓഫ് പീസ്’ എന്ന് പേരിട്ടിരിക്കുന്ന സംഘടനയിൽ പാക്കിസ്ഥാനും സൗദിയും അടക്കം 19 രാജ്യങ്ങൾ അം​ഗങ്ങളായി. യുഎൻ രക്ഷാസമിതി സ്ഥിരാംഗങ്ങൾ ട്രംപിന്‍റെ ബോർഡ് ഓഫ് പീസിൽ
Homepage Featured News World

വൈറ്റ് ഹൗസിന് സമീപത്തെ വെടിവയ്പ്പ്; ആ മൃഗം ഇതിന് വലിയ വില കൊടുക്കേണ്ടി വരും; അക്രമിക്കെതിരെ ട്രംപ്

വാഷിംഗ്ടൺ ഡി സി: വാഷിംഗ്ടണിലെ വൈറ്റ് ഹൗസിന് സമീപത്ത് രണ്ട് നാഷണൽ ഗാർഡ് സൈനികർക്ക് വെടിവെയ്പ്പിൽ ഗുരുതര പരിക്കേറ്റ ആക്രമണം ഭീകരപ്രവർത്തനമാണെന്ന് യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആ മൃഗം ഇതിന് വലിയ വില കൊടുക്കേണ്ടി വരും എന്നാണ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെ പ്രതികരിച്ചത്. ‘ഇത് ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയുമാണ്, രാജ്യത്തിനും മനുഷ്യരാശിക്കുമെതിരായ
Homepage Featured News World

‘കമ്മ്യൂണിസ്റ്റ് മേയർ മംദാനി’ തന്നെക്കാണാൻ അനുമതി ചോദിച്ചുവെന്ന് ട്രംപ്; ന്യൂയോർക്ക് നിവാസികൾക്ക് ദോഷം വരുത്തുന്ന ഏതൊരു നടപടിയെയും എതിർക്കുമെന്ന് മംദാനി

വാഷിംഗ്ടൺ: ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട മേയർ സൊഹ്‌റാൻ മംദാനി തന്നെക്കാണാൻ അനുമതി ചോദിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബർ 21 വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഇരുവരും കണ്ടുമുട്ടുമെന്ന് ട്രംപ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഇരു നേതാക്കളും തമ്മിൽ മാസങ്ങളായി നടന്ന രൂക്ഷമായ പൊതു