Home Posts tagged US Government Shut Down
Homepage Featured Kerala News

അധികാരമേറ്റ ട്രംപ് 50000 പേരെ നിയമിച്ചു; യുഎസിൽ കൂട്ടപ്പിരിച്ചുവിടലിനിടെ സുരക്ഷാ മേഖലയിലുണ്ടായത് നിയമനപ്പെരുമഴ

വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം യുഎസ് ഗവണ്‍മെന്റ് 50,000 സുരക്ഷാ ജീവനക്കാരെ നിയമിച്ചുവെന്ന് റിപ്പോര്‍ട്ട്. മറ്റു മേഖലകളിൽ കൂട്ടപ്പരിച്ചുവിടലിനിടെയാണ് ഈ നിമനങ്ങൾ നടക്കുന്നത്. ഈ വര്‍ഷം ഏകദേശം 300,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഭരണകൂടം പ്രതീക്ഷിക്കുന്നതായി കൂപ്പര്‍
Homepage Featured News World

അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗണിന് അവസാനം; സെനറ്റിൽ ധനാനുമതി ബിൽ പാസായി

വാഷിങ്ടൺ: 43 ദിവസമായി നീണ്ടുനിന്ന അമേരിക്കൻ സർക്കാർ ഷട്ട്ഡൗൺ അവസാനിച്ചു. സെനറ്റിൽ ധനാനുമതി ബിൽ പാസായി. 222 വോട്ടുകൾ അനുകൂലമായപ്പോൾ 209 പേർ ബില്ലിനെതിരെ വോട്ടുചെയ്തു. ആറു ഡെമോക്രാറ്റുകൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ബില്ലിൽ ഉൾപ്പെടുത്തിയ പ്രധാന വ്യവസ്ഥകളിൽ പിരിച്ചുവിട്ട എല്ലാ ഫെഡറൽ ജീവനക്കാരെയും പുനഃസ്ഥാപിക്കുകയും ഷട്ട്ഡൗൺ സമയത്ത് ലഭിക്കാനുണ്ടായിരുന്ന ശമ്പളം
Homepage Featured News World

​ഗവൺമെന്റ് ഷട്ട് ഡൗൺ; അമേരിക്കയിൽ പ്രതിസന്ധി രൂക്ഷം, വിമാന സർവീസുകൾ നിർത്തലാക്കാൻ തീരുമാനം

ന്യൂയോർക്ക്: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗണിനെ തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്. ജീവനക്കാരുടെ കുറവ് കാരണം ആഭ്യന്തര വിമാന സർവീസുകളിൽ 10 ശതമാനം നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ അന്താരാഷ്ട്ര സർവീസുകൾ ഇതിൽ നിന്ന് ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. 40ഓളം എയർപോർട്ടുകൾക്ക് ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എയർപോർട്ടുകളിലെ
News World

യുഎസ് ഗവൺമെൻറ് ഷട്ട് ഡൗൺ നീളും; ഒറ്റ ദിവസം കൊണ്ട് സമ്പദ്‌വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടം

വാഷിങ്ടൺ: അമേരിക്കയിൽ ഗവൺമെൻറ് ഷട്ട് ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നു. സർക്കാർ പ്രവർത്തനങ്ങൾ ഭൂരിഭാ​ഗവും സ്തംഭിച്ച് അവസ്ഥയിലാണ്. സെനറ്റിൽ സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി ബിൽ ബുധനാഴ്ച വീണ്ടും സെനറ്റിൽ പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടൽ നീളുന്നത്. ഷട്ട് ഡൗണിന്റെ ആദ്യ ദിവസം കൊണ്ട് തന്നെ കോടികളുടെ നഷ്ടം സംഭവിച്ചു. അടച്ചുപൂട്ടലിനെ തുടർന്ന് അമേരിക്കയിലെ ഏകദേശം ഏഴ് ലക്ഷം സർക്കാർ