ജനീവ: യുഎസ്-ഇറാൻ ആണവ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച യുഎന്നിന്റെ ഭാഗമായ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഡയറക്ടറെ കാണുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു. ഇതനുസരിച്ച് IAEA ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി മന്ത്രി അബ്ബാസ് അരാഖ്ചി കൂടിക്കാഴ്ച
ന്യൂയോര്‍ക്ക്: യുഎസിലെ മിനിയാപൊളിസ് നഗരത്തിൽ ഇമിഗ്രേഷൻ നടപടികൾക്കെതിരെ പ്രതിഷേധിച്ച 37 കാരനെ വെടിവെച്ച് കൊന്നു. സുരക്ഷാ സേനയാണ് വെടിവെച്ചത്. സംഭവത്തെത്തുടർന്ന് നഗരത്തിൽ വ്യാപക പ്രതിഷേധമുണ്ടായി. കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പ്രതിഷേധിക്കുന്നതിനിടെയാണ് യുഎസ് പൗരന് വെടിയേറ്റത്. ആയുധധാരികളായ ഉദ്യോഗസ്ഥരെ നഗരത്തിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം
ഡമാസ്കസ്: സിറിയയിൽ തങ്ങളുടെ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിന് മറുപടിയായി ഐഎസ്ഐഎൽ (ISIS) കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം വലിയ തോതിലുള്ള വ്യോമാക്രമണം ആരംഭിച്ചു. ‘ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ സൈനിക നീക്കത്തിലൂടെ ഭീകരവാദികൾക്ക് ശക്തമായ മുന്നറിയിപ്പാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) നൽകുന്നത്. കഴിഞ്ഞ ഡിസംബർ 13-ന് പാൽമിറ നഗരത്തിൽ
വാഷിങ്ടൺ: വെനസ്വേലയിലെ സൈനിക നടപടിക്കുശേഷം യുഎസ് സൈന്യം ഇറാനെ ലക്ഷ്യമിട്ട് സൈനികവിന്യാസം നടത്തുന്നു. ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനും എതിരെ നടക്കുന്ന പ്രക്ഷോഭത്തിനിടെയാണ് യുഎസ് സൈനിക നടപടിക്ക് പദ്ധതിയിടുന്നത്. വെനസ്വേലയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ മുന്നേറ്റത്തിന്റെ പാശ്ചാത്തലത്തിലായിരുന്നു യുഎസ് സൈന്യത്തെ അയച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ
കാരക്കാസ്: വെനസ്വേലയിൽ അമേരിക്കയുടെ ആക്രമണം. നാല് വിമാനത്താവളങ്ങൾ ആക്രമിച്ചു. വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിന് കിഴക്കുള്ള മേഖലയിലെ ഹിഗരറ്റ് വിമാനത്താവളം അടക്കം നാലോളം വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം നടന്നു. പ്രസിഡന്റ് നിക്കോളാസ് മദൂറോയെ രാജ്യം വിടാൻ അനുവദിക്കാതെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച പുലർച്ചെ നടന്ന ഭീകരമായ ആക്രമണത്തിന് തങ്ങളുടെ
വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപിനെ കാണാൻ സിറിയൻ പ്രസിഡന്റ് യുഎസിലെത്തി. ഭീകരവാദികളുടെ കരിമ്പട്ടികയില്‍ നിന്ന് സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയെ നീക്കം ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ട്രംപുമായുള്ള സുപ്രധാനമായ ഔദ്യോഗിക കൂടിക്കാഴ്ച. സിറിയയിലെ ദീര്‍ഘകാല ഭരണാധികാരിയായിരുന്ന ബഷാര്‍ അല്‍ അസദിനെ, കഴിഞ്ഞ വര്‍ഷം അവസാനം വിമത നീക്കത്തിലൂടെ അട്ടിമിറിച്ചാണ് ഷറ അധികാരം
കെന്റക്കി: യുഎസിലെ കെന്റക്കിയിലുള്ള ലൂയിസ്‌വില്ലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ കാര്‍ഗോ വിമാനം കത്തിയമര്‍ന്നു. ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെയാണ് വിമാനം തീപിടിച്ച് കത്തിയത്. മൂന്നു ജീവനക്കാർ വിമാനത്തിന് അകത്തുണ്ടായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. യുപിഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മക്‌ഡൊണല്‍ ഡഗ്ലസ് എംഡി-11 വിമാനമാണ് കത്തിയത്. ലൂയിസ്‌വില്ലെ
ഗാസയിൽ പാക് സൈനികർ; ബഫർ ഫോഴ്സായി പ്രവർത്തിക്കും, യുഎസുമായും ഇസ്രായേലുമായും ധാരണയായെന്ന് റിപ്പോർട്ട്
ഇസ്ലാമാബാദ്: ഗാസയിൽ ഇരുപതിനായിരത്തോളം സൈനികരെ വിന്യസിക്കാൻ മൊസാദുമായും സിഐഎയുമായും പാകിസ്താൻ ധാരണയായെന്ന് റിപ്പോർട്ട്. ഗാസയിൽ ശേഷിക്കുന്ന ഹമാസ് ഘടകങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാശ്ചാത്യരാജ്യങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രദേശത്ത് സ്ഥിരത കൊണ്ടുവരികയും ലക്ഷ്യമാണ്. കരാർ പ്രകാരം യുദ്ധാനന്തര ഗാസയിലെ ഭരണ നിർവ്വഹണത്തിനായി
വാഷിങ്ടൺ: കാനഡയ്ക്കുമേൽ ഇപ്പോഴുള്ളതിനേക്കാൾ 10 ശതമാനം അധികനികുതി ചുമത്തുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വേൾഡ് സീരീസിന്റെ പ്രദർശനത്തിന് തൊട്ടു പിന്നാലെയാണ് ട്രംപിന്റെ നടപടി. അമിത താരിഫുകളുമായി ബന്ധപ്പെട്ട മുൻ യുഎസ് പ്രസിഡന്റിന്റെ പരാമർശങ്ങൾ ഉൾപ്പെടുത്തിയ വേൾഡ് സീരീസിന്റെ പരസ്യം സംപ്രേഷണം ചെയ്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ഇതുമായി
മുംബൈ: റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതിക്കും യൂറോപ്പിലേക്കുള്ള ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിക്കും ലോകരാജ്യങ്ങൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശ്രദ്ധയിൽ പെട്ടെന്ന് റിലയൻസ്. യൂറോപ്യൻ യൂണിയന്റെ മാർഗനിർദേശത്തോടൊപ്പം ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടും അനുസരിച്ച് പ്രവർത്തിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. യൂറോപ്യൻ യൂണിയൻ,


























