Home Posts tagged Urinary Problems
Articles Health

മൂത്രം പിടിച്ചു നിർത്താറുണ്ടോ? സൂക്ഷിക്കുക, വൃക്കകളെ കാത്തിരിക്കുന്നത് വലിയ അപകടങ്ങൾ

യാത്രകളിലോ, ജോലിത്തിരക്കിനിടയിലോ, പരീക്ഷാ ഹാളുകളിലോ പലപ്പോഴും നമ്മൾ ചെയ്യുന്ന ഒന്നാണ് മൂത്രം ഒഴിക്കാതെ പിടിച്ചുനിർത്തുക എന്നത്. ഇത് കേവലം ഒരു അസ്വസ്ഥത മാത്രമാണെന്ന് കരുതി തള്ളിക്കളയരുത്. ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ യൂറോളജിസ്റ്റ് ഡോ. പി.വംശി കൃഷ്ണ ഈ ശീലത്തിനെതിരെ ശക്തമായ മുന്നറിയിപ്പാണ്