ദക്ഷിണേന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഒരു പ്രഭാതഭക്ഷണമാണ് ഉപ്പുമാവ്. വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. റവ കൊണ്ടാണ് സാധാരണയായി ഉപ്പുമാവ് ഉണ്ടാക്കാറുള്ളതെങ്കിലും ഗോതമ്പ് റവ, സേമിയ, അവൽ എന്നിവ കൊണ്ടും ഇത് തയ്യാറാക്കാം. ഉപ്പുമാവ്

















