Home Posts tagged UPPSC
Career Homepage Featured Job Listing

അസിസ്റ്റന്റ് പ്രൊഫസർ സ്വപ്നം സഫലമാക്കാം, 1.82 ലക്ഷം വരെ ശമ്പളം

ലഖ്‌നൗ: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ച് ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ. 28 വിഷയങ്ങളിലായി മൊത്തം 1253 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തസ്തികകളിലേക്കുള്ള യോ​ഗ്യത തീരുമാനിക്കുന്നതിനായി 75 മാർക്കിന്റെ എഴുത്തുപരീക്ഷയും 25 മാർക്കിന്റെ അഭിമുഖവും ഉണ്ടായിരിക്കും. ഏറ്റവും