Home Posts tagged UPI
Homepage Featured India News

യുപിഐ സേവനം ബയോമെട്രിക് ഉപയോ​ഗിച്ച്: ഫേസ് ഐഡിയോ വിരലടയാളമോ മതി ഇനി പണമയയ്ക്കാൻ

മുംബൈ: ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന ബയോമെട്രിക് സംവിധാനങ്ങൾ ഉപയോ​ഗിച്ച് ഇനി പണമയയ്ക്കാമെന്ന് റിപ്പോർട്ട്. ഫേസ് ഐഡിയോ വിരലടയാളമോ മതി ഇനി പണമയയ്ക്കാൻ. ​ഗൂ​ഗിൾ പേ, പേ-ടിഎം, ഫോൺ പേ തുടങ്ങിയ യുപിഐ സേവനങ്ങളിലൂടെ നാളെ മുതൽ ഈ സംവിധാനം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഇടപാടുകൾ നടത്താനായി ബദൽ മാർ​ഗങ്ങൾ
Economy Finance Homepage Featured

യുപിഐ പരിധികൾ ഇന്ന് മുതൽ മാറും; പ്രധാന മാറ്റങ്ങൾ എന്തൊക്കെ?

ന്യൂഡൽഹി: ഇന്ന് മുതൽ യുപിഐ പരിധികൾ മാറുകയാണ്. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തിയിരിക്കുന്നത്. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍