Home Posts tagged UPENDRA DWIVEDI
Homepage Featured India News

സൈന്യം നൽകിയ സ്വീകരണത്തിൽ നന്ദിയറിയിച്ച് മോഹൻലാൽ

ഡൽഹി: ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് സൈന്യം നൽകിയ ആദരത്തിൽ നന്ദിയറിയിച്ച് മോഹൻലാൽ. ഇന്ത്യൻ ആർമി ചീഫിൻറെ കയ്യിൽ നിന്നും ആദരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുള്ളതായി മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘നല്ല മീറ്റിംഗായിരുന്നു. ഇന്ത്യൻ ആർമിയുടെ ചീഫിന്റെ കയ്യിൽ നിന്നും ആദരവും ഏറ്റു