Home Posts tagged Unni Mukundan
Homepage Featured Kerala News

ശോഭയ്ക്ക് താല്പര്യമില്ല; പാലക്കാട് ഉണ്ണി മുകുന്ദൻ ? വിജയം ഉറപ്പിച്ച്‌ ബിജെപി

പാലക്കാട്: ശോഭ സുരേന്ദ്രന് പാലക്കാട് താൽപര്യമില്ലെന്ന സൂചനയിൽ ബിജെപി കളത്തിൽ പുതിയ സ്ഥാനാർത്ഥിയെ ഇറക്കാൻ സാധ്യതയേറി. പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരു ഏജൻസിയെ, ഓരോ മണ്ഡലത്തിന്‍റെ സ്വഭാവം,
Entertainment Homepage Featured News

നരേന്ദ്ര മോദിയുടെ ബയോപിക് ‘മാ വന്ദേ’: ഉണ്ണി മുകുന്ദൻ ചിത്രം ഒരുങ്ങുന്നത് മോദിയുടെ അനുമതിയില്ലാതെ

കൊച്ചി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്നത് ‘മാ വന്ദേ’ എന്ന ചിത്രത്തിന്റെ അണിയറയിൽ ദുരൂഹത തേടി കേന്ദ്രം. ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ ബന്ധപ്പെട്ട വൃത്തങ്ങളുടെ അനുമതിയില്ലാതെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന പുതിയ വിവാദമാണ് ഉയരുന്നത്. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സൂചനകൾ
Cinema Entertainment Homepage Featured

മാര്‍ക്കോ ഇഫക്ട് ! ഹിന്ദി അരങ്ങേറ്റത്തിനു ഉണ്ണി മുകുന്ദന്‍

ബോളിവുഡ് അരങ്ങേറ്റം കുറിക്കാന്‍ മലയാളത്തിന്റെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി രണ്ട് ഹിന്ദി സിനിമകള്‍ ഒരുക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ പ്രഖ്യാപനം. ‘വരാനിരിക്കുന്ന രണ്ട് ഹിന്ദി സിനിമകളില്‍ ഇന്ത്യയുടെ