ലണ്ടൻ: തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിൻസൺ കുടിയേറ്റക്കാർക്കെതിരെ സംഘടിപ്പിച്ച യുണൈറ്റ് ദി കിംഗ്ഡം റാലിയിൽ കനത്ത സംഘർഷം ഉണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച നടന്ന റാലിയിൽ 110,000-ത്തിലധികം ആളുകൾ പങ്കെടുത്തു. പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടിയതോടെ പ്രതിഷേധക്കാർ