2020 ലെ ഡല്‍ഹി കലാപക്കേസില്‍ പ്രതികളായ വിദ്യാര്‍ഥി നേതാക്കള്‍ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഇവരടക്കം ഗൂഢാലോചനക്കേസില്‍ പ്രതികളായ ഒന്‍പത് പേരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികളും അറസ്റ്റിലായ ദിവസവും: ഷര്‍ജീല്‍ ഇമാം (2020 ജനുവരി 28), ഉമര്‍ ഖാലിദ്