Home Posts tagged umar
Homepage Featured India News

ഡൽഹി സ്ഫോടനം: മരിച്ചവരുടെ എണ്ണം 13 ആയി; പൊട്ടിത്തെറിച്ച കാറോടിച്ചത് ഡോക്ടർ ഉമർ തന്നെയെന്ന് സ്ഥിരീകരണം

ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുള്ള ലാൽകില മെട്രോ സ്റ്റേഷനടുത്ത് നടന്ന സ്ഫോടനത്തിൽ പരുക്കേറ്റ് എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. അതെസമയം ബോംബ് സ്ഫോടനത്തിൽ കാറോടിച്ചത് ഡോക്ടർ ഉമര്‍ മുഹമ്മദാണെന്ന് ഡിഎൻഎ ടെസ്റ്റിൽ സ്ഥിരീകരണമായി. ഭീകരർ