Home Posts tagged Ukraine Russia War
Homepage Featured News World

റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുന്നു

ന്യൂയോര്‍ക്ക്:റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനവുമായി യുക്രെയ്ൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേ​രിക്ക മുന്നോട്ടുവെച്ച 28 കാര്യങ്ങളടങ്ങിയ സമാധാന പദ്ധതിയോട് സഹകരിക്കുന്നതായും പൊതു ധാരണയായെന്നും യുക്രെയ്ൻ വ്യക്തമാക്കി. റഷ്യ കൂടി അനുകൂല നിലപാട് സ്വീകരിച്ചാൽ മൂന്നു വർഷം പിന്നിട്ട
Homepage Featured News World

യുക്രൈനിൽ വീണ്ടും വ്യോമാക്രമണം; റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണം കീവിലെ ജനവാസകേന്ദ്രങ്ങളിൽ

കീവ്: യുക്രൈനില്‍ വീണ്ടും ആക്രമണം നടത്തി റഷ്യ. വെള്ളിയാഴ്ച പുലര്‍ച്ചെ കീവിലെ മിക്ക ജില്ലകളിലും റഷ്യയുടെ വ്യോമാക്രമണമുണ്ടായെന്ന് കീവിലെ മേയർ പറഞ്ഞു. പ്രധാനമായും കീവിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങളെന്നും മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ മിസൈലുകളും ഡ്രോണുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കീവ് റീജിയണല്‍
Homepage Featured News World

യുക്രൈനെതിരെ വീണ്ടും ആക്രമണം; നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും തൊടുത്ത് റഷ്യ

കീവ്: യുക്രൈനിൽ വീണ്ടും റഷ്യയുടെ ആക്രമണമുണ്ടായെന്ന് പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. റഷ്യ 300-ൽ അധികം ഡ്രോണുകളും 37 മിസൈലുകളും തൊടുത്തുവിട്ടതായി സെലൻസ്കി പറഞ്ഞു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് യുക്രൈനിൽ നടന്നത്. ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം. ആക്രമണത്തെത്തുടർന്ന് എട്ട് മേഖലകളിൽ വൈദ്യുതബന്ധം നിലച്ചു. റഷ്യ ഓരോ ദിവസവും തങ്ങളുടെ ഊർജ്ജനിലയങ്ങൾ
Homepage Featured News World

മെലാനിയയുടെ കത്ത്; പുടിൻ നടപടിയെടുത്തു, 24 മണിക്കൂറിനുള്ളിൽ 8 കുഞ്ഞുങ്ങൾ കുടുംബങ്ങളിലേക്ക് തിരികെയെത്തി

വാഷിങ്ടൺ: ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് എഴുതിയ കത്തിലെ ആവശ്യം പരി​ഗണിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ 24 മണിക്കൂറിനിടെ എട്ട് കുഞ്ഞുങ്ങളെ അവരുടെ കുടുംബങ്ങളിലെത്തിച്ചു. റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് അഭയാർത്ഥികളായി റഷ്യയിലെത്തിയ കുട്ടികളെയാണ് റഷ്യയുടേയും യുക്രൈനിന്റെയും അധികൃതർ ചേർന്ന് അവരുടെ വീടുകളിലെത്തിച്ചത്. അലാസ്‌കയിലെ ഉച്ചകോടി ചർച്ചകൾക്കിടയിൽ പ്രസിഡന്റ്
Homepage Featured News World

യുക്രെയ്ൻ – റഷ്യ യുദ്ധം; റഷ്യൻ സേനയിലെ ഇന്ത്യൻ യുവാവിനെ പിടികൂടി

കീവ്: യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരനെ പിടികൂടിയതായി യുക്രൈൻ. ഗുജറാത്തിലെ മോർബി സ്വദേശിയായ 22 വയസസുകാരൻ സാഹിൽ മുഹമ്മജ് ഹുസ്സൈൻ എന്ന വ്യക്തിയെയാണ് പിടികൂടിയത്. യുക്രെയിൻ ഇയാളെ പിടികൂടിയെന്നും ചോദ്യം ചെയ്യലിൽ ഇന്ത്യക്കാരനാണ് എന്നാണ് അവകാശപ്പെടുന്നതെന്നും അറിയിച്ചു. യുക്രൈൻ സേനയെ ഉദ്ധരിച്ച് യുക്രെയ്ൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട്