അബുദാബി: യുഎഇ വിസയ്ക്ക് അപേക്ഷിക്കുന്നവർ പുതിയ നടപടികൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. പുതിയതായി അപേക്ഷിക്കുന്നവർ ഇനി മുതൽ പാസ്‌പോർട്ടിന്‍റെ പുറം കവർ പേജിന്‍റെ പകർപ്പും സമർപ്പിക്കണം എന്നാണ് നിയമം. കഴിഞ്ഞ ആഴ്ച മുതലാണ് ഈ നിബന്ധന നിലവിൽ വന്നതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രാവൽ

















