Home Posts tagged U R Pradeep
Homepage Featured Opinion

മണ്ഡലങ്ങളിലൂടെ….ചേലക്കര! കുലുങ്ങാത്ത ചുവപ്പ് ഭൂമി; വീണ്ടും രമ്യ വരുമോ?

തൃശൂരിലെ ചുവപ്പ് ഭൂമിയെന്നാണ് ചേലക്കര നിയോജകമണ്ഡലം അറിയപ്പെടുന്നത്. 1996 മുതല്‍ തുടര്‍ച്ചയായി എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലം. ഇത്തവണയും സ്ഥിതി മറ്റൊന്നാകില്ലെന്നാണ് മണ്ഡലത്തിലെ സിപിഎമ്മിനുള്ള സ്വാധീനം വ്യക്തമാക്കുന്നത്. കെ.രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് പോയതിന്റെ ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍