Home Posts tagged Typhoon Ragasa
Homepage Featured News World

സൂപ്പർ ടൈഫൂൺ രാഗസ: മക്കാവു ദ്വീപിൽ മഴയോടൊപ്പം പെയ്തിറങ്ങിയത് കൂറ്റന്‍ മത്സ്യങ്ങൾ

മക്കാവു: സൂപ്പർ ടൈഫൂൺ രാഗസ ആഞ്ഞടിച്ച്‌ ദക്ഷിണ ചൈനയിലും ഹോങ്കോങ്ങിലും കനത്ത നാശനഷ്ടങ്ങൾ സംഭവിക്കുകയാണ്. അതേസമയം ചൈനയിലെ മക്കാവു ദ്വീപിലെ തെരുവുകളില്‍ മഴയോടൊപ്പം പെയ്തിറങ്ങിയത് കൂറ്റന്‍ മത്സ്യങ്ങൾ. പല വലുപ്പത്തിലുള്ള മീനുകളാണ് മഴത്തുള്ളികൾക്കൊപ്പം വീണുകൊണ്ടിരുന്നത്. ഭൂരിപക്ഷവും വലുപ്പം