Home Posts tagged two deaths
India News

മാവോവാദി ആക്രമണം; പൊലീസിന് വിവരം നൽകി, സൈനികന്റെ സഹോദരനേയും പൊലീസ് ഉദ്യോഗാർത്ഥിയേയും വെട്ടിക്കൊന്നു

റായാപൂർ: ഛത്തിസ്​ഗഢിലെ ബിജാപൂരിൽ മാവോവാദികൾ രണ്ടുപേരെ വെട്ടിക്കൊന്നു. പൊലീസിന് വിവരം ചോർത്തിയെന്നാരോപിച്ചാണ് ആക്രമണം നടത്തിയത്. സൈനികന്റെ സഹോദരനുംപൊലീസ് ജോലിക്കായി ശ്രമിക്കുന്ന ഉദ്യോഗാർത്ഥിയുമാണ് മാവോവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രവി കട്ടം (25), തിരുപ്പതി സോദി (38) എന്നിവരെയാണ് മാവോവാദികൾ