Home Posts tagged TVS Appache
Auto Homepage Featured Lifestyle

ടിവിഎസിന്റെ ഇരുപതാം വാർഷിക സമ്മാനം; അപ്പാച്ചെ ആർടിആർ 160 4V, 200 4V സ്പെഷ്യൽ എഡിഷനുകൾ നിരത്തിലെത്തി

ന്യൂഡൽഹി: ടിവിഎസ് മോട്ടോർ കമ്പനി അപ്പാച്ചെ മോട്ടോർസൈക്കിൾ ശ്രേണിയുടെ 20 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ലിമിറ്റഡ് എഡിഷൻ ആർടിആർ 160 4V, 200 4V വേരിയന്റുകൾ അവതരിപ്പിച്ചു. കറുപ്പും ഷാംപെയ്ൻ സ്വർണ്ണവും നിറത്തിലുള്ള സ്‌കീം, യുഎസ്ബി ചാർജിംഗ്, മെച്ചപ്പെടുത്തിയ സുരക്ഷ, കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവ