ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ടിവികെ നേതാവും തെന്നിന്ത്യൻ താരവുമായ വിജയ് നടത്തിയ പ്രസംഗത്തിന് പിന്നാലെ വിജയിക്കെതിരെ നടൻ രഞ്ജിത്ത് രംഗത്ത്. വിജയിയെ കണ്ടാൽ മുഖത്തടിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴക വെട്രി കഴകം രണ്ടാം വാർഷിക സമ്മേളനത്തിലാണ് വിജയ്
ചെന്നൈ: നടൻ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം പാർട്ടി കോണ്‍ഗ്രസുമായി കൈകോർക്കാൻ ഒരുങ്ങുന്നു. വോട്ടർപട്ടകയിലെ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി നടത്തുന്ന വോട്ടർ അധികാർ യാത്രയിൽ വിജയിയും ഭാഗമാകുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസുമായി അടുക്കാനുള്ള ശ്രമങ്ങൾ വിജയ് ആരംഭിച്ചതായി ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വോട്ടുകൊള്ള ആരോപണം ഉന്നയിച്ച രാഹുൽ ഗാന്ധിക്കും
നടനും ടിവികെ പാർട്ടി അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. തമിഴക വെട്രി കഴകത്തിന്റെസംസ്ഥാന സമ്മേളനത്തിനിടെ യുവാവിനെ തള്ളിയിട്ടു എന്ന പരാതിയിലാണ് കേസ്. വിജയ്‌യിന് പുറമെ ബൗണ്‍സര്‍മാര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പെരമ്പാളൂര്‍ സ്വദേശിയായ ശരത് കുമാര്‍ എന്ന യുവാവിന്റെ പരാതിയിലാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ച മുധുരയിൽ നടന്ന ടി വി കെ രണ്ടാം വാർഷികാഘോഷ
മധുര: തമിഴക വെട്രി കഴകം പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിനിടെ ആരാധകരോട് വിജയിയുടെ ബൗൺസർമാർ മോശമായി പെരുമാറിയെന്ന് പരാതി. ആരാധകനെ വേദിയിൽ നിന്ന് നിലത്തേക്കെറിഞ്ഞു എന്നാണ് പരാതി. അതേസമയം, മധുര സമ്മേളനത്തിൽ വിജയ്‌യുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രനേഡ് എറിഞ്ഞുവെന്ന് ആരോപിച്ച് ശരത്കുമാർ എന്ന യുവാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. “ഉങ്കാഷ് വിജയ്…. നാൻ വരേൻ…” എന്ന