മഞ്ഞൾ ചേർത്ത പാൽ ഇന്ന് പരക്കെ പ്രചാരത്തിലുള്ള ഒരു പാനീയമാണ്. പ്രതിരോധശേഷി കുറവായിരിക്കുമ്പോഴോ, തൊണ്ടവേദന ഉണ്ടാകുമ്പോഴോ, കാലാവസ്ഥ മോശമാകുമ്പോഴോ ഇത് കുടിക്കാൻ നിങ്ങളോട് പലരും പറഞ്ഞിട്ടുണ്ടാകും. ഈ പാനീയം വളരെ ആരോഗ്യകരമാണെങ്കിലും, രാത്രിയിൽ കുടിക്കുന്നത് ആരോഗ്യത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന്

















