മൺസൂൺ എത്തുന്നതോടെ ശരീരം സീസണൽ രോഗങ്ങൾക്ക് കൂടുതൽ ഇരയാകുന്നു. ചുമ, ജലദോഷം, പനി എന്നിവ മഴക്കാലത്ത് പലരെയും പിടികൂടുന്നവയാണ്. മഴക്കാല രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ പലവിധ മരുന്നുകളും ലഭ്യമാണെങ്കിലും, ചില വീട്ടുവൈദ്യങ്ങളും ഗുണം ചെയ്യും. ഏറ്റവും പ്രചാരമുള്ള രണ്ട് വീട്ടുവൈദ്യങ്ങളാണ് ഇഞ്ചി ചായയും തുളസി