Home Posts tagged trump troll
Homepage Featured News World

വാട്ട് എബൗട്ട് ദിസ് ഹീറോ; നൊബേൽ പ്രൈസ് കിട്ടാത്തതിൽ ട്രംപിന് ട്രോളുകളുടെ പെരുമഴ

നോർവേ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജനാധിപത്യ പ്രവർത്തക മരിയ കൊറീന മച്ചാഡോയ്ക്കെന്ന പ്രഖ്യാപനം പുറത്തു വന്ന നിമിഷം മുതൽ ട്രോളു കിട്ടിയിരിക്കുന്നത് മറ്റൊരാൾക്കാണ്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്. ‘ഐ വാണ്ട് നൊബേൽ..’ (നൊബേൽ എനിക്കുവേണം..) എന്ന് പറഞ്ഞ് കരയുന്ന കുഞ്ഞായാണ് ചിലർ ട്രംപിനെ