Home Posts tagged Trump and Mamdani meeting
Homepage Featured News World

‘കമ്മ്യൂണിസ്റ്റ് മേയർ മംദാനി’ തന്നെക്കാണാൻ അനുമതി ചോദിച്ചുവെന്ന് ട്രംപ്; ന്യൂയോർക്ക് നിവാസികൾക്ക് ദോഷം വരുത്തുന്ന ഏതൊരു നടപടിയെയും എതിർക്കുമെന്ന് മംദാനി

വാഷിംഗ്ടൺ: ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട മേയർ സൊഹ്‌റാൻ മംദാനി തന്നെക്കാണാൻ അനുമതി ചോദിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബർ 21 വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ വെച്ച് ഇരുവരും കണ്ടുമുട്ടുമെന്ന് ട്രംപ് അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ്