ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമസമാധാന പാലനത്തിന് സഹായിക്കുന്നതിനായി ത്രിപുര സ്റ്റേറ്റ് റൈഫിൾസിലെ (ടിഎസ്ആർ) 400 ഓളം ഉദ്യോഗസ്ഥർ പട്‌നയിലേക്ക് പുറപ്പെട്ടു. നവംബർ 6 നും 11 നും രണ്ട് ഘട്ടങ്ങളിലായി ബീഹാറിൽ തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 14 നാണ്. സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ്

















