Home Posts tagged Trekking points in kerala
Lifestyle Travel

മഴ കഴിഞ്ഞ് മല കയറിയാലോ? കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട 5 ട്രെക്കിങ്ങ് സ്പോട്ടുകൾ

കേരളത്തിൽ മഴ കഴിഞ്ഞാൽ പ്രകൃതി അതിന്റെ മുഴുവൻ സൗന്ദര്യത്തിലും വിരിയുന്ന കാലമാണ്. പച്ചപ്പിൽ പൊതിഞ്ഞ പർവ്വത നിരകൾ, നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ, മൂടൽമഞ്ഞിന്റെ മായാജാലം ഇവയെല്ലാം കൂടി ട്രെക്കിംഗ് പ്രേമികൾക്ക് ഒരു വിസ്മയലോകം സമ്മാനിക്കും. പ്രകൃതിയും സാഹസികതയും ഒരുമിച്ച് അനുഭവിക്കാൻ