സൂചി കുത്തി ഇറക്കുന്നത് പോലെ ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ് കാലത്ത് പോലും ചുടു വെള്ളം ഒഴുകുന്ന നീരുറവകൾ. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മല നിരകൾ. എവിടെ നോക്കിയാലും പൈൻ മരങ്ങളും ദേവദാരു മരങ്ങളും. അരികെ പാറകളിൽ തല്ലി തകർത്തു ഒഴുകുന്ന പാർവതി നദി. പറഞ്ഞു വരുന്നത് ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ