Home Posts tagged TRAIN TIME CHANGES IN KERALA
Homepage Featured Kerala News

സംസ്ഥാനത്തെ റെയിൽവേയിൽ അറ്റകുറ്റപ്പണികൾ; ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കുമിടയിലുള്ള പാലത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഇന്ന് രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം മെമു റദ്ദാക്കിയിട്ടുണ്ട്. ഏതാനും