Home Posts tagged TP RAMAKRISHNAN
Homepage Featured Kerala News

ശശി തരൂർ സിപിഎമ്മിലേക്കോ?; മുഖ്യമന്ത്രിയോട് അടുത്ത ബന്ധമുള്ള വ്യവസായിയുമായി തരൂർ ഇന്ന് ചർച്ച നടത്തുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കോൺ​ഗ്രസ് നേതൃത്വവുമായുള്ള എതിർപ്പ് തുടരുന്നതിനിടെ ശശി തരൂർ സിപിഎമ്മിനോട് അടുക്കുന്നതായി മാധ്യമ റിപ്പോർട്ട്. മുഖ്യമന്ത്രിയോട് അടുത്ത ബന്ധമുള്ള വ്യവസായിയുമായി തരൂർ ഇന്ന് ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ശശി തരൂര്‍ ദുബായിലേക്ക് തിരിച്ചിരുന്നു. വ്യവസായിയും തരൂരും ഇന്ന്
Kerala Lead News News

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന കോൺ​ഗ്രസ് നിലപാട് വിവാദത്തിൽ; എംഎൽഎ സ്ഥാനത്ത് സംരക്ഷിക്കാനെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്ന കോൺ​ഗ്രസ് നിലപാട് വിവാദത്തിൽ. രാഹുലിനെതിരെ തുടർച്ചയായി ആരോപണങ്ങൾ വരുമ്പോഴും എംഎൽഎ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്ന നിലയാണ് വിവാദത്തിന് കാരണമാകുന്നത്. തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ ഇന്നും ആവർത്തിച്ചിരുന്നു. എംഎൽഎ സ്ഥാനത്ത് തുടരാൻ സഹായിക്കുകയാണ് കോൺ​ഗ്രസെന്ന് എൽഡിഎഫ്
Homepage Featured Kerala News

പിഎം ശ്രീ കരാർ; വ്യവസ്ഥകൾ പരിശോധിക്കണമെന്ന് എൽഡിഎഫ് കൺവീനർ, അപ്രതീക്ഷിത നീക്കമെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒപ്പിട്ട കരാർ പരിശോധിച്ച ശേഷമേ പ്രതികരിക്കാൻ കഴിയൂ എന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രശ്നത്തിൽനിന്ന് ഒളിച്ചോടുകയല്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം ചേർന്ന് പരിശോധിച്ച ശേഷം ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് വീണ്ടും പ്രതികരിക്കാമെന്നുമാണ് ടിപി