മുംബൈ: സാധാരണ എലഗൻസ് വേരിയന്റിനേക്കാൾ കൂടുതൽ സ്‌പോർട്ടിയായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) തങ്ങളുടെ കാമ്രി ഹൈബ്രിഡ് സ്പ്രിന്‍റ് എഡിഷൻ നിരത്തിലിറക്കി. പ്ലാറ്റിനം വൈറ്റ് പേൾ, ഡാർക്ക് ബ്ലൂ മെറ്റാലിക്, ഇമോഷണൽ റെഡ്, സിമന്റ് ഗ്രേ, പ്രീവിയസ് മെറ്റൽ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഈ പ്രത്യേക പതിപ്പ്

















