Home Posts tagged Tovino Thomas
Cinema Entertainment Homepage Featured

ബാച്ച്‌ലര്‍ പാര്‍ട്ടി രണ്ടാം ഭാഗത്തിനായി അമല്‍ നീരദ്? നസ്ലന്‍ നായകന്‍, ടൊവിനോ കാമിയോ വേഷത്തില്‍

അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. അമല്‍ സംവിധാനം ചെയ്തു 2012 ല്‍ പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം ഒരുക്കാനാണ് ആലോചന. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായെന്നും ഔദ്യോഗിക പ്രഖ്യാപനം
Cinema Entertainment

ഒരുത്തന്‍ കാട്ടുതീ, മറ്റവന്‍ കൊടുങ്കാറ്റ്; പോരടിക്കാന്‍ ടൊവിനോയും ബേസിലും

ടൊവിനോ തോമസും ബേസില്‍ ജോസഫും ഏറ്റുമുട്ടാന്‍ പോകുന്നു. ‘ഒരുത്തന്‍ കാട്ടുതീയെങ്കില്‍ മറ്റവന്‍ കൊടുങ്കാറ്റ്’ എന്നാണ് ‘അതിരടി’ സിനിമയിലെ ഇരുവരുടെയും കഥാപാത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസന്റെ കഥാപാത്രം പറയുന്നത്. അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ‘അതിരടി’യുടെ ടൈറ്റില്‍ ടീസര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ടൊവിനോ തോമസിന്റെയും