ഡൽഹി: നാൽപ്പത് – അമ്പത് വർഷത്തിനുള്ളിൽ ഇന്ത്യ സ്വതന്ത്ര ലോകത്തിന്റെ നേതൃ പദവിയിലെത്തുമെന്ന് ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ടോണി അബട്ട് പറഞ്ഞു. എൻഡിടിവി വെള്ളിയാഴ്ച സംഘടിപ്പിച്ച ലോക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസിന്റെ ഇന്ത്യയ്ക്കെതിരെയുള്ള നീക്കത്തിനെതിരെയും അദ്ദേഹം

















