Home Posts tagged Tomato Sauce Recipe
Food Lifestyle

ഫ്രിഡ്ജിലെ തക്കാളി മതി, 5 മിനിറ്റിൽ രുചികരമായ സോസ് റെഡി

അടുക്കളകളിലും തീൻമേശകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് തക്കാളി സോസ് അഥവാ ടൊമാറ്റോ കെച്ചപ്പ്. ഫാസ്റ്റ് ഫുഡുകൾക്കൊപ്പമായാലും, ലഘുഭക്ഷണങ്ങൾക്കായാലും, അതുപോലെ പ്രധാനപ്പെട്ട പാചക ചേരുവയായാലും തക്കാളി സോസിന് അതിന്റേതായ ഒരിടമുണ്ട്. മധുരവും, പുളിയും, ഉപ്പും എരിവും സന്തുലിതമായി ചേർന്ന ഇത് നാവിൻ