സ്പൈഡർമാൻ : ബ്രാൻഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ അപകടത്തിൽ നടൻ ടോം ഹോളണ്ടിന് പരിക്ക്. സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോയിൽ നടന്ന ചിത്രീകരണത്തിനിടയിലാണ് അപകടം സംഭവിച്ചത്. ദുഷ്കരമായ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് ടോം ഹോളണ്ടിന് പരിക്കേൽക്കുന്നത്. താഴേക്ക് വീണ്

















