Home Posts tagged TO KNOW SERVICES
Homepage Featured India News

വരൂന്നു ക്യൂ ആർ കോഡുകൾ; ദേശീയപാതയിൽ എല്ലാ വിവരങ്ങളും ഇനി വിരൽ തുമ്പിൽ

ഡൽഹി: ദേശീയപാതയിൽ യാത്രയ്ക്കാവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കുന്ന ക്യൂ ആർ കോഡ് ബോർഡുകൾ വെയ്ക്കാൻ ദേശീയപാത അതോറിറ്റി(എൻഎച്ച്എഐ) പദ്ധതിയൊരുക്കി. സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനൊപ്പം യാത്രകളില്‍ അവശ്യ സേവനങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും ക്യൂആർ കോഡുകൾ സഹായിക്കും. ദേശീയപാത കടന്നു പോകുന്ന പ്രദേശങ്ങളിലെ