Home Posts tagged tiruvithamcore devaswam president
Homepage Featured Kerala News

ശബരിമല സ്വർണപ്പാളി വിഷയം; കൂടുതൽ നടപടി, മണ്ഡലകാലത്തിനു മുമ്പ് വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ദേവസ്വം പ്രസിഡന്റ്

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. ദേവസ്വം ബോർഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത്. വിജിലൻസ് റിപ്പോർട്ട് ഈയാഴ്ച്ച കോടതിയിൽ സമർപ്പിക്കുമെന്നും മുൻ ശബരിമല