Home Posts tagged Tiger trapped Wayanad
Homepage Featured Kerala News

വയനാട്ടിൽ കടുവ കൂട്ടിലായി; വണ്ടിക്കടവിൽ മാരനെ കടിച്ച് കൊന്ന കടുവയെന്ന് സ്ഥിരീകരണം

കൽപ്പറ്റ: വയനാട്ടിൽ കടുവ കൂട്ടിലായി. വണ്ടിക്കടവിൽ വെച്ച് ദേവര്‍ഗദ്ധ ഉന്നതിയിലെ മാരൻ എന്നയാളെ കടിച്ച് കൊന്ന കടുവയാണ് ഇതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് കടുവ കൂട്ടിലായത്. കടുവയെ പിടികൂടാന്‍ വനം വകുപ്പ് പലയിടങ്ങളിലായി നാലു കൂടുകള്‍ സ്ഥാപിച്ചിരുന്നു. ഇതിലൊന്നിലാണ്