കൽപ്പറ്റ: വയനാട്ടിൽ കടുവ കൂട്ടിലായി. വണ്ടിക്കടവിൽ വെച്ച് ദേവര്‍ഗദ്ധ ഉന്നതിയിലെ മാരൻ എന്നയാളെ കടിച്ച് കൊന്ന കടുവയാണ് ഇതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് കടുവ കൂട്ടിലായത്. കടുവയെ പിടികൂടാന്‍ വനം വകുപ്പ് പലയിടങ്ങളിലായി നാലു കൂടുകള്‍ സ്ഥാപിച്ചിരുന്നു. ഇതിലൊന്നിലാണ്
കൽപ്പറ്റ: കടുവ ഭീതിയെ തുടർന്ന് വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയാണ് ഉത്തരവിട്ടത്. പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5 , 6, 7, 18, 19, 20, 21 വാർഡുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പൂര്‍ണ ആരോഗ്യവാനായ കടുവയാണ്


















