കൊച്ചി: സൂപ്പർ താരം മെസ്സിയും താരങ്ങളും അണിനിരക്കുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ പുറത്ത്. വിവിഐപി ടിക്കറ്റിന് 50 ലക്ഷം രൂപ വരെയാണ് നിരക്കെന്നാണ് റിപ്പോർട്ടുകൾ. 3 പേരടങ്ങുന്ന വിവിഐപി ടിക്കറ്റിന് ഒരു കോടി രൂപയാണ് നൽകേണ്ടതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ടിക്കറ്റ്

















