Home Posts tagged TI Madhusoodhanan
Homepage Featured Kerala Local News

പയ്യന്നൂര്‍ ധൻരാജ് രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടന്നിട്ടില്ല; ആദ്യ പ്രതികരണവുമായി പയ്യന്നൂര്‍ എംഎൽഎ ടി ഐ മധുസൂദനൻ

കണ്ണൂര്‍: സിപിഎം ഒരു ഒറ്റയാന്‍റെ പാര്‍ട്ടിയല്ലെന്നും രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ലെന്നും സിപിഐ(എം) നേതാവും പയ്യന്നൂര്‍ എംഎൽഎയുമായ ടിഐ മധുസൂദനൻ. ടിഐ മധുസൂദനൻ നയിക്കുന്ന പയ്യന്നൂരിലെ വികസന മുന്നേറ്റ ജാഥ വി കുഞ്ഞികൃഷ്ണന്‍റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു എംഎൽഎയുടെ ആദ്യ
Homepage Featured Kerala Local News

വി കുഞ്ഞികൃഷ്ണനെ സിപിഐഎമ്മിന്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കി

കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ടിഐ മധുസൂധനൻ എംഎൽഎ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന് എതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നടപടി. വി കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കി. 2022 മാർച്ചിൽ തന്നെ തീരുമാനമെടുത്ത കാര്യത്തിൽ ഇപ്പോൾ വിഭാ​ഗീയ ലക്ഷ്യം വെച്ച് പാർട്ടിക്കെതിരെ രം​ഗത്ത് വന്നതിനാണ് നടപടി.ബിജെപി നേതാവ് രാജീവ്
Homepage Featured Kerala Local News

ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; വി കുഞ്ഞികൃഷ്ണന് എതിരെ ജില്ലാ സെക്രട്ടറിയേറ്റ് നടപടിക്ക് സാധ്യത

കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ടിഐ മധുസൂധനൻ എംഎൽഎ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ച സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗം വി കുഞ്ഞികൃഷ്ണന് എതിരെ ജില്ലാ സെക്രട്ടറിയേറ്റ് നടപടിക്ക് സാധ്യത. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയത് ജില്ലാ കമ്മിറ്റിയിൽ ചർച്ചയായി. പാർട്ടി നടപടി പ്രതീക്ഷിച്ചുതന്നെയാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്ന് വി കുഞ്ഞികൃഷ്ണനും
Homepage Featured Kerala News

ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ടി ഐ മധുസൂദനൻ 46 ലക്ഷം രൂപയുടെ തിരിമറി നടത്തി; സിപിഐഎം പയ്യന്നൂർ എംഎൽഎക്കെതിരെ ​ഗുരുതര ആരോപണം

കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ സിപിഐഎം പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ 46 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന് ആരോപണം. സിപിഐഎം ജില്ലാ കമ്മിറ്റി അം​ഗമായ വി കുഞ്ഞികൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട്. 2016 ജൂലായ് 11നാണ് ധൻരാജ് കൊല്ലപ്പെട്ടത്. പാർട്ടിയുടെ പ്രവർത്തനത്തിൻ്റെ ഭാ​ഗമായി കൊല