Home Posts tagged Thushar Vellappally
Homepage Featured Kerala News

തുഷാർ വെള്ളാപ്പള്ളി എൻഎസ്എസ് ആസ്ഥാനത്തേക്ക്; ചർച്ച സംബന്ധിച്ച് എസ്എൻഡിപി യോഗം ധാരണയിലെത്തി

കോട്ടയം: തുഷാർ വെള്ളാപ്പള്ളി ഈ ആഴ്ച തന്നെ എൻഎസ്എസ് ആസ്ഥാനത്തെത്തും. എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽ തുടർ ചർച്ചകൾക്കായിട്ടാണ് തുഷാറിന്റെ സന്ദർശനം. തുഷാർ വെള്ളാപ്പള്ളിയും ജി സുകുമാരൻ നായരും തമ്മിൽ ഫോണിൽ സംസാരിച്ചു. തുഷാർ പെരുന്നയിലെത്തി ഔദ്യോഗികമായി സമുദായ ഐക്യം അറിയിച്ചതിനുശേഷം എൻഎസ്എസ് ഡയറക്ടർ