തിരുവന്തപുരം: സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് തോമസ് ഐസക്. തനിക്കെതിരേ നടത്തിയ ആരോപണങ്ങള്‍ വ്യവസായി ഷെര്‍ഷാദ് പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും തോമസ് ഐസക് പറഞ്ഞു. ഈ വിഷയം വെറുതേവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും

















